അനുബന്ധ വാര്‍ത്തകള്‍
- അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയയാള്‍ക്ക് ജീവപര്യന്തം തടവും പിഴയും
- സന്തോഷ് ട്രോഫിയിൽ ഗോൾമഴ പെയിച്ച് കേരളം, ആൻഡമാനെ തോൽപ്പിച്ചത് ഒമ്പത് ഗോളുകൾക്ക്
- പിടികിട്ടാപ്പുള്ളിയെ 26 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു
- ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 4995 പേരില്‍ രണ്ടുഡോസ് വാക്സിനും സ്വീകരിച്ചത് 2430 പേര്
- സംഘർഷ സാധ്യത: തലശ്ശേരിയിൽ ഡിസംബർ ആറ് വരെ നിരോധനാജ്ഞ
ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി തുറന്നു
ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി തുറന്നു. നിലവില്‍ രണ്ടുഷട്ടറുകള്‍ 30സെന്റീമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. സെക്കന്റില്‍ 841 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. നേരത്തേ ഒന്‍പതു ഷട്ടറുകള്‍ തുറന്നത് പെരിയാര്‍ തീരത്തെ വീടുകളിലേക്ക് വെള്ളം കയറിയിരുന്നു.