1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Six Year old Dead

കാണാതായ ആറര വയസുകാരി മരിച്ച നിലയില്‍

Girl Death
കാണാതായ ആറര വയസുകാരി മരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ ഹാപുര്‍ ടൗണിലെ വീട്ടില്‍ നിന്ന് വ്യാഴാഴ്ചയാണ് കുട്ടിയെ കാണാതായത്. അയല്‍വാസിയുടെ വീട്ടില്‍ നിന്നാണ് മൃദദേഹം ഇപ്പോള്‍ കണ്ടെത്തിയത്. ഒരു ടാങ്കിനുള്ളില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. പൂട്ടിയിട്ട വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പൊലീസ് വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്നാണ് മൃതദേഹം എടുത്തത്. വീട്ടുടമസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അടുത്ത ലേഖനം
കോഴിക്കോട് 1.3 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍