1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mother killed baby

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: മാതാവും കാമുകനും ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

Mother Killed
തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മാതാവും കാമുകനും ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. വാരിയിടം മാമ്പാട് വീട്ടില്‍ മേഘ(22), കാമുകന്‍ ചിറ്റാട്ടുകര മാനുവല്‍ (25) ഇയാളുടെ സുഹൃത്ത് അമല്‍(24) എന്നിവരാണ് പിടിയിലായത്. മേഷയും ഇമ്മാനുവേലുമായി അടുപ്പിത്തിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതി പ്രസവിച്ചത്. പ്രസവിച്ചത് വീട്ടുകാര്‍ പോലും അറിഞ്ഞില്ല. കട്ടിലിന്റെ അടിയില്‍ സൂക്ഷിച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ മേഘ കുഞ്ഞിനെ മുക്കി കൊല്ലുകയായിരുന്നു. തനിച്ച് മുറിയില്‍ കഴിഞ്ഞതുകൊണ്ടാണ് വിവരം വീട്ടുകാര്‍ പോലും അറിയാത്തത്. 
അടുത്ത ലേഖനം
തിരുവനന്തപുരത്ത് വിവാഹവാഗ്ദാനം നല്‍കി പത്താംക്ലാസിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 25 വര്‍ഷം കഠിന തടവ്