അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് അണലിയുടെ കടിയേറ്റ് 15കാരന്‍ മരിച്ചു
- ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം
- പിടി തോമസ് നിലപാടുകളില്‍ ഉറച്ചു നിന്ന നേതാവ്: കെ.സുരേന്ദ്രന്
- പി ടി തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
- പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള 3117 ന്യൂനപക്ഷക്കാര്‍ക്ക് ഇന്ത്യ പൗരത്വം നല്‍കിയതായി കേന്ദ്രം
എന്താണ് ഡെല്‍മിക്രോണ്? ഒമിക്രോണില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സുനാമി ആഞ്ഞടിച്ചിരിക്കുകയാണ്. ഇതേ വ്യാപനം ഇന്ത്യയിലും വൈകാതെ ആരംഭിക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഡല്‍റ്റയില്‍ നിന്നും വളരെ വ്യത്യാസപ്പെട്ടതാണ് ഒമിക്രോണ്‍. ഡെല്‍മിക്രോണ്‍ ഇതില്‍നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. കോവിഡിന്റെ ഡബിള്‍ വേരിയന്റാണ് ഡെല്‍മിക്രോണ്‍. ഇതിന്റെ പേര് വന്നത് കൊറോണയുടെ ഡല്‍റ്റ വേരിയന്റും ഒമിക്രോണ്‍ വേരിയന്റില്‍ നിന്നുമാണ്. കാരണം ഈ രണ്ടു വിഭാഗങ്ങളും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കാണുന്നുണ്ട്.