ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 22 ഡിസം‌ബര്‍ 2021 (18:57 IST)
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം. രാജ്യത്ത് കോവിഡ് ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്ക്
നിയന്ത്രണം ഏര്‍പ്പെടുത്തി. ആള്‍ക്കൂട്ടങ്ങള്‍ ചേര്‍ന്നുള്ള എല്ലാ ആഘോഷങ്ങളും നിരോധിച്ചു. സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ട ആഘോഷങ്ങളാണ് ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി നിരോധിച്ചത്. കൂടാതെ മാസ്‌ക് ധരിക്കാത്തവരെ കടകളില്‍ പ്രവേശിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :