അനുബന്ധ വാര്‍ത്തകള്‍
- പി ടി തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
- പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള 3117 ന്യൂനപക്ഷക്കാര്‍ക്ക് ഇന്ത്യ പൗരത്വം നല്‍കിയതായി കേന്ദ്രം
- ആരോഗ്യവാനായി തിരിച്ചെത്തും, ബജറ്റ് സമ്മേളനത്തിനു നിയമസഭയില്‍ ഉണ്ടാകും; പി.ടി.തോമസ് സ്പീക്കറോട് പറഞ്ഞു, നിനച്ചിരിക്കാതെ മരണം
- ഒരു മതവും മറ്റുമതങ്ങളെ വെറുക്കാന്‍ പഠിപ്പിക്കുന്നില്ല: ക്രിസ്മസ് ആഘോഷ പരിപാടിയില്‍ തെലുങ്കാന മുഖ്യമന്ത്രി
- 13 തമിഴ് മത്സ്യത്തൊഴിലാളികളെയും രണ്ടുബോട്ടും പിടിച്ചെടുത്ത് ശ്രീലങ്ക; കേന്ദ്രത്തോട് നടപടി ആവശ്യപ്പെട്ട് സ്റ്റാലിന്
പിടി തോമസ് നിലപാടുകളില്‍ ഉറച്ചു നിന്ന നേതാവ്: കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: എല്ലാ കാലത്തും തന്റെ നിലപാടുകളില്‍ ഉറച്ചു നിന്ന നേതാവായിരുന്നു പി.ടി തോമസ് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പി.ടി തോമസിന്റെ അപ്രതീക്ഷിത മരണം കേരള രാഷ്ട്രീയത്തിന് നഷ്ടമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ ധ്രുവങ്ങളിലായിരുന്നെങ്കിലും പിടിയുമായി വ്യക്തിപരമായി ഏറെ സൗഹൃദമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സഹപ്രവര്‍ത്തകരുടേയും കുടുംബത്തിന്റെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അറിയിച്ചു.