1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Milma milk price increased

മില്‍മ പാക്കറ്റ് പാലിന് വില കൂട്ടി; പുതിയ വില ഇങ്ങനെ

Milma milk price increased
സംസ്ഥാനത്ത് മില്‍മ പാലിന്റെ വില കൂട്ടി. കൊഴുപ്പ് കൂടിയ പാലായ മില്‍മ റിച്ച് (പച്ച കവര്‍) അര ലിറ്റര്‍ പാക്കറ്റിന് 29 രൂപയില്‍ നിന്ന് 30 രൂപയായും കൊഴുപ്പ് കുറഞ്ഞ മില്‍മ സ്മാര്‍ട് ഡബിള്‍ ടോണ്‍ഡ് (മഞ്ഞ കവര്‍) അര ലിറ്റര്‍ പാക്കറ്റിന് 24 രൂപയില്‍ നിന്ന് 25 രൂപയായുമാണ് കൂടിയത്. പുതുക്കിയ വില വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. രണ്ടിനം നീല പാക്കറ്റുകളിലുള്ള പാലിന് വില വര്‍ധിപ്പിച്ചിട്ടില്ല. 
 
അടുത്ത ലേഖനം
ചൂടിന് കുറവില്ല; ഇന്നും താപനില ഉയരും