അനുബന്ധ വാര്‍ത്തകള്‍
- പരീക്ഷണ ഓട്ടത്തില്‍ വന്ദേ ഭാരത് 10 മിനിറ്റ് വൈകി; റെയില്‍വേ ഉദ്യോഗസ്ഥന് സസ്പെന്ഷന്
- ആറുജില്ലകളില്‍ കൊടുംചൂട്, മുന്നറിയിപ്പ്
- അപകടമുണ്ടായപ്പോള്‍ നഷ്ടപരിഹാരമായി കാറുകാരന് പരസ്യമായി അപമാനിച്ചു; മനംനൊന്ത് 21 കാരനായ ഫോട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു
- കിഴക്കേകോട്ടയില്‍ ബസ് വെയിറ്റിംഗ് ഷെഡിനോട് ചേര്‍ന്നുള്ള കടകളില്‍ തീപിടിച്ചു
- ഉഷ്ണതരംഗത്തിന് സാധ്യത; മൂന്ന് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്
കേരളത്തിനുവദിച്ച വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി
കേരളത്തിനുവദിച്ച വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി. തിരുവന്തപുരം- കണ്ണൂര്‍ റൂട്ടാണ് ആദ്യം പറഞ്ഞിരുന്നത്. കാസര്‍കോട് വരെ നീട്ടിയ കാര്യം റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പത്രസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവന്തപുരത്ത് വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും
70 മുതല്‍ 110 കിലോമീറ്റര്‍ വരെയാകും കേരളത്തിലെ വിവിധ മേഖലകളില്‍ വന്ദേഭാരതിന്റെ നിലവിലെ വേഗതയെന്നും അശ്വനി വൈഷ്ണവ് വിവരിച്ചു. ഫേസ് ഒന്ന് കേരളത്തില്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ഫേസ് 2 പൂര്‍ത്തിയായാല്‍ കേരളത്തില്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും.
അടുത്ത ലേഖനം