1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Maoist leader murukan arrested

കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് എന്‍ഐഎയുടെ കസ്റ്റഡിയില്‍

Maoist Leader
കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് എന്‍ഐഎയുടെ കസ്റ്റഡിയില്‍. മുരുകന്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. പാപ്പിനിശേരി ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലാകുന്നത്. 2016ലെ ആയുധ പരിശീലനത്തില്‍ പങ്കാളിയായിരുന്നു ഇയാള്‍. മുരുകന്‍ ആയുധം പരിശീലനം നല്‍കുന്ന ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ കനക്കും, ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമാകും