1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local News

ധര്‍മടത്ത് 24കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു

Suicide
ധര്‍മടത്ത് 24കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. മേലൂര്‍ സ്വദേശിനി അനിഘയാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തില്‍ ധര്‍മടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്