1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local News

പാത്തിപ്പാലത്ത് ഒന്നര വയസുകാരിയെ പുഴയില്‍ തള്ളിയിട്ട് കൊന്ന പിതാവ് പിടിയിലായി

Kannur
കണ്ണൂര്‍ പാത്തിപ്പാലത്ത് ഒന്നര വയസ്സുകാരിയെ പുഴയില്‍ തള്ളിയിട്ട് കൊന്ന പിതാവ് ഷിജു പോലീസ് പിടിയിലായി. മട്ടന്നൂരില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഭാര്യ സോനയെയും മകള്‍ അന്‍വിതയെയും ഷിജു ഇന്നലെ വൈകീട്ടാണ് പുഴയില്‍ തള്ളിയിട്ടത്. സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.
അടുത്ത ലേഖനം
തൊടുപുഴയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു: കാറിലുണ്ടായിരുന്നവരെ കാണാനില്ല; പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചു