1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kerala Heavy rains Orange Alert

സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ കനക്കും, ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമാകും

Rain Depression
സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ കനക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമാകുമെന്നാണ് അറിയാന്‍ സാധിച്ചത്. ഇത് വടക്കന്‍ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിലും മഴ ശക്തമാകും. നിലവില്‍ ചെന്നൈയില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. 
 
കേരളത്തില്‍ വ്യാഴാഴ്ച അഞ്ചുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്
അടുത്ത ലേഖനം
അനുവാദമില്ലാതെ പൈപ്പില്‍ നിന്ന് വെള്ളം കുടിച്ചതിന് 70കാരനെ അടിച്ചുകൊന്നു