1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mannar town shop Fire

മാന്നാര്‍ ടൗണിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു; ഒരു കോടിയോളം രൂപയുടെ നാശനഷ്ടം

Mannar Town
മാന്നാര്‍ ടൗണിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. തുണികളും പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഉണ്ടായിരുന്ന ദുബായ് ബസാര്‍, പലചരക്ക് കട എന്നിവയാണ് കത്തിനശിച്ചത്. തീപിടുത്തത്തില്‍ അഞ്ചുകടകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായി. ഒരു കോടിയോളം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 
 
80ലക്ഷം രൂപയുടെ കത്തി നശിച്ചതായി ദുബായ് ബസാര്‍ ഉടമ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 11യൂണിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് തീയണച്ചത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വണ്ടര്‍ലായിലേക്ക് കൂടുതല്‍ സര്‍വീസുകള്‍: വനിതാ ദിനത്തില്‍ 20തോളം കെഎസ്ആര്‍ടിസി സര്‍വീസുകളില്‍ നിന്ന് ഉല്ലാസ യാത്രയ്ക്ക് എത്തിയത് ആയിരത്തോളം പേര്‍