1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ksrtc News Kerala

കെഎസ്ആര്‍ടിസി യാത്രാനിരക്ക് ഇളവുകള്‍ പിന്‍വലിച്ചു

Ksrtc
കെഎസ്ആര്‍ടിസി യാത്രാനിരക്ക് ഇളവുകള്‍ പിന്‍വലിച്ചു. കോവിസ് സമയത്ത് നല്‍കിയിരുന്ന ഇളവുകളാണ് പിന്‍വലിച്ചത്. വോള്‍വോ , സൂപ്പര്‍ എക്‌സ്പ്രസ്, എസ്പ്രസ് എന്നീ ബസുകള്‍ക്ക് നല്‍കിയിരുന്ന ഇളവുകളാണ് പിന്‍വലിച്ചത്. ഇനി മുതല്‍ ഈ ബസുകളില്‍ പഴയ നിരക്കു തന്നെ നല്‍കേണ്ടിവരും. കോ വിഡ് കാലത്ത് 30% ഇളവുകളാണ് നല്‍കിയിരുന്നത്. കോവിസ് സാഹചര്യം മാറിയതോടെ സര്‍വ്വീസുകള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മാറുന്നതിനാലാണ് ഇളവുകള്‍ പിന്‍വലിക്കുന്നത്. ഇന്നുമുതലാണ് പഴയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കോട്ടയത്ത് വീടിന്റെ ഗേറ്റ് വീണ് കുട്ടി മരിച്ചു