അനുബന്ധ വാര്‍ത്തകള്‍
- അരിക്കൊമ്പൻ: ഊരുവിലക്കപ്പെട്ട ആൾ മരിച്ച നിലയിൽ
- മലപ്പുറം പൊന്നാനി സര്‍ക്കാര്‍ മാതൃശിശു ആശുപത്രിയില്‍ എട്ട് മാസം ഗര്‍ഭിണിക്ക് രക്തം മാറി നല്കി
- വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്ക്
- തൃശൂരില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
- കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്
മലപ്പുറത്ത് ഗര്‍ഭിണിക്ക് രക്തം മാറി നല്കിയ സംഭവം: ഡോക്ടര്‍ക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതക്കുറവുണ്ടായെന്ന് ആശുപത്രി സൂപ്രണ്ടിന്റെ കണ്ടെത്തല്‍
മലപ്പുറത്ത് ഗര്‍ഭിണിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ ഡോക്ടര്‍ക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതക്കുറവുണ്ടായെന്ന് ആശുപത്രി സൂപ്രണ്ടിന്റെ കണ്ടെത്തല്‍. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്സ് രക്തം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഡോക്ടര്‍ക്കും നഴ്സിനുമെതിരെ നടപടി ഉണ്ടാകും.
ഇന്നലെയാണ് പാലപ്പെട്ടി സ്വദേശി റുഖ്സാനക്ക് (26) രക്തം മാറി നല്‍കിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നല്‍കുകയായിരുന്നു. യുവതി ഇപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.