അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് കാര്‍ മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം
- പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളിയില്‍ രണ്ടു യുവാക്കളുടെ മരണം: വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റെന്നാണ് പ്രാഥമിക നിഗമനം
- കോഴിക്കോട് ബൈക്ക് അപകടത്തെ തുടര്‍ന്ന് പ്ലസ്ടൂ വിദ്യാര്‍ത്ഥി മരിച്ചു
- ഇടുക്കിയില്‍ കസ്റ്റഡി അന്വേഷണത്തിനിടെ പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ എസ്ഐ അടക്കമുള്ള പോലീസുകാര്‍ക്ക് സസ്പെന്ഷന്
- കുമരകത്ത് യാത്രക്കാരിയുടെ കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാല കവരാന്‍ ശ്രമം: തമിഴ്നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു
കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്
കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്. ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കവും ആയി കേരളം. കേന്ദ്ര ടൂറിസം വകുപ്പാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂര്‍. ടൂറിസം വളര്‍ച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കിയതിനാണ് അവാര്‍ഡ്.
ഉത്തരവാദിത്ത ടൂറിസം മിഷന് പഞ്ചായത്തുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. ഗ്രീന്‍ സര്‍ക്യൂട്ട് പദ്ധതിയിലൂടെ പരിസ്ഥിതി സൗഹാര്‍ദ ടൂറിസം നടപ്പാക്കി.