അനുബന്ധ വാര്‍ത്തകള്‍
- തൃശൂരില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
- കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്
- കോഴിക്കോട് കാര്‍ മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം
- പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളിയില്‍ രണ്ടു യുവാക്കളുടെ മരണം: വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റെന്നാണ് പ്രാഥമിക നിഗമനം
- കോഴിക്കോട് ബൈക്ക് അപകടത്തെ തുടര്‍ന്ന് പ്ലസ്ടൂ വിദ്യാര്‍ത്ഥി മരിച്ചു
വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്ക്
വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. നടവലയില് നിന്നും ചങ്ങനാശേരിയിലേക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി ഡ്രൈവറുടെ നില ഗുരുതരമാണ്. ഡ്രൈവറുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്.
ഇന്ന് രാവിലെ ആറേമുക്കാലോടെയായിരുന്നു അപകടം. സംഭവത്തില്‍ പത്ത് പേര്‍ക്കാണ് പരിക്കേറ്റത്.