അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയില്‍ ഏഴുവയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അമ്മയെ ഇന്ന് അറസ്റ്റുചെയ്യും
- ഇടുക്കിയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവിന്റെ മൃതദേഹം കണ്ടെത്തി
- താന്‍ അധ്യക്ഷനായിരിക്കുന്ന കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്
- കരിവെള്ളൂരില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം; 20 പവനും പണവും നഷ്ടപ്പെട്ടു
- ചിന്നക്കനാലിനെ വിറപ്പിക്കുന്ന കാട്ടാന സിഗരറ്റ് കൊമ്പന് ചരിഞ്ഞ നിലയില്‍
വൈദ്യുതി ബില്ലടച്ചില്ല: വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി
വൈദ്യുതി ബില്ലടക്കാത്തതിനെ തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി. മലപ്പുറം കളക്ട്രേറ്റിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ഫ്യൂസ് ആണ് ഊരിയത്. മാസങ്ങളായി ബില്ല് കുടിശിക ഉണ്ടായിരുന്നെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
വൈദ്യുതിയില്ലാതായതോടെ ഓഫീസുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. 20000 രൂപയോളമാണ് ഡി.ഇ ഓഫീസിലെ മാത്രം വൈദ്യുതി കുടിശിക. കെഎസ്ഇബി പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടി.