1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

താന്‍ അധ്യക്ഷനായിരിക്കുന്ന കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

Kannur
താന്‍ അധ്യക്ഷനായിരിക്കുന്ന കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഹര്‍ത്താല്‍ എന്ന സമര മുറയ്ക്ക് കോണ്‍ഗ്രസ് എതിരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹര്‍ത്താല്‍ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപാറുന്ന സമരം ഉണ്ടാകുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. 
 
പാവങ്ങളുടെ പണം കൊളളയടിച്ച് പിണറായി ധൂര്‍ത്ത് ജീവിതം നയിക്കുകയാണെന്നും ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ് മദ്യത്തിന് വിലകൂട്ടിയതെന്നും അദ്ദേഹം ആരോപിച്ചു.
അടുത്ത ലേഖനം
രാജ്യത്ത് 24 മണിക്കൂറിനിടെ വിവിധയിടങ്ങളില്‍ അഞ്ചുതവണ ഭൂചലനം