അനുബന്ധ വാര്‍ത്തകള്‍
- 50 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി മഞ്ജു വാര്യര്‍,ഇനി 'ആയിഷ' റിലീസിനായുള്ള കാത്തിരിപ്പ്
- കോഴിക്കോട് കാല്‍വഴുതി കുളത്തില്‍ വീണ് 46കാരന് മരിച്ചു
- ആലപ്പുഴയില്‍ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
- തിരുവനന്തപുരത്ത് നിരോധിത മത്സ്യമായ ആഫ്രിക്കന്‍ മുഷികൃഷി ഫിഷറീസ് വകുപ്പ് നശിപ്പിച്ചു
- ഇത്തവണ തൃശൂര്‍ പൂരത്തിന് 14 ലക്ഷം പേര് എത്തിയേക്കും
മലപ്പുറത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച 22കാരന്റെ വീട്ടില്‍ കുത്തിയിരിപ്പ് സമരം നടത്തി യുവതി
മലപ്പുറത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച 22കാരന്റെ വീട്ടില്‍ കുത്തിയിരിപ്പ് സമരം നടത്തി യുവതി. ചെന്നൈയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ 24കാരിയാണ് സമരംനടത്തിയത്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിന് ഏഴുമാസം മുന്‍പാണ് യുവാവ് ചെന്നൈയില്‍ എത്തിയത് പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഒരാഴ്ച മുന്‍പ് യുവാവ് നാട്ടില്‍ വന്നശേഷം വിവരമൊന്നും ലഭിക്കാത്തതുകൊണ്ട് യുവതി സ്ഥലത്തെത്തുകയായിരുന്നു.