1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

കോഴിക്കോട് കാല്‍വഴുതി കുളത്തില്‍ വീണ് 46കാരന്‍ മരിച്ചു

Kozhikode
കോഴിക്കോട് കാല്‍വഴുതി കുളത്തില്‍ വീണ് 46കാരനന്‍ മരിച്ചു. കോടഞ്ചേരി തെയ്യപ്പാറ പടുപുറം ഇരുമ്പിന്‍ ചീടന്‍കുന്ന് സ്വദേശി സതീശനാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. നാളികേരം പൊതിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇയാള്‍ അപസ്മാര രോഗവും ഉണ്ടായിരുന്നു. കാലുകഴുകാന്‍ കുളത്തില്‍ ഇറങ്ങിയപ്പോഴാണ് അപകടം പറ്റിയത്. 
അടുത്ത ലേഖനം
മലപ്പുറത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച 22കാരന്റെ വീട്ടില്‍ കുത്തിയിരിപ്പ് സമരം നടത്തി യുവതി