1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

തിരുവനന്തപുരത്ത് നിരോധിത മത്സ്യമായ ആഫ്രിക്കന്‍ മുഷികൃഷി ഫിഷറീസ് വകുപ്പ് നശിപ്പിച്ചു

Trivandrum
തിരുവനന്തപുരത്ത് നിരോധിത മത്സ്യമായ ആഫ്രിക്കന്‍ മുഷികൃഷി ഫിഷറീസ് വകുപ്പ് നശിപ്പിച്ചു. കാട്ടാക്കട അഞ്ചുതെങ്ങിന്‍ മൂഡിലെ കൃഷിയിടത്തിലെ ആഫ്രിക്കന്‍ മുഷികൃഷിയാണ് നശിപ്പിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഫിഷറീസ് വകുപ്പ് എത്തുകയായിരുന്നു. കണ്ടെത്തിയ മുഴുവന്‍ മത്സ്യത്തെയും നശിപ്പിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1,000 കടന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു