അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് നിരോധിത മത്സ്യമായ ആഫ്രിക്കന്‍ മുഷികൃഷി ഫിഷറീസ് വകുപ്പ് നശിപ്പിച്ചു
- ഇത്തവണ തൃശൂര്‍ പൂരത്തിന് 14 ലക്ഷം പേര് എത്തിയേക്കും
- ലോ ഫ്ളോര്‍ നോണ്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകളുടെ നിലവിലെ നിരക്കായ 13 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു
- സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയാക്കി
- ശ്രീനിവാസനെ കൊലപ്പെടുത്തിയ നാലുപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു
ആലപ്പുഴയില്‍ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
ആലപ്പുഴയില്‍ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. സൗത്ത് ദില്ലി കല്‍ക്കാജി സ്വദേശിയായ ജലീലി (41) ആണ് അറസ്റ്റിലായത്. ഇയാള്‍ മണിമല ജംഗ്ഷനില്‍ ആക്രി കട്ടവടം നടത്തി വരുകയായിരുന്നു. ആലപ്പുഴ നാര്‍ക്കോട്ടിക് ഡിവൈഎസ്പി എംകെ ബിനുകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഇയാളില്‍ നിന്ന് കഞ്ചാവ് വില്‍പ്പനയ്ക്ക് ഉപയോഗിച്ച വാഹനവും പിടികൂടി. 1.2 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.