അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരം ജില്ലയില്‍ പുതിയ 16 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കും
- ഡ്രൈവര്‍ക്ക് കൊവിഡ്; കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു
- കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 720 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ രോഗം വന്നത് 528 പേര്‍ക്ക്
- എന്താണ് കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ?; കേരളം വിജയിച്ചതിങ്ങനെ
- കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ ഉപയോഗിച്ച് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കോവിഡ് രോഗികളെ ചികിത്സിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി
ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്നലെ 791 പേര്‍ക്കെതിരെ കേസെടുത്തു; അറസ്റ്റിലായത് 735 പേര്‍
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 791 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 735 പേരാണ്. 186 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാത്ത 5022 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 9 കേസുകളും രജിസ്റ്റര്‍ ചെയ്തു.
തിരുവനന്തപുരം റൂറലിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 194 പേര്‍ക്കെതിരെ കേസ് എടുക്കുകയും 164 പേരെ അറസ്റ്റുചെയ്യുകയും ചെയ്തു. 30വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.