അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് പുതുതായി 12 ഹോട്ട് സ്പോട്ടുകൾ
- ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
- സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് ആയിരത്തിലധികം പേര്‍ക്ക്; സംസ്ഥാനം ഭീതിയില്‍
- സംസ്ഥാനത്ത് ഇന്ന് 1298 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 1017 പേർക്ക് സമ്പർക്കം വഴി രോഗം
- സാമൂഹിക അകലം പാലിച്ചുകൊണ്ട് കടകള്‍ തുറക്കാം: പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 1086 കേസുകള്‍; 824 അറസ്റ്റ്
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1086 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 824 പേരാണ്. 203 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്‌ക് ധരിക്കാത്ത 6980 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 8 കേസുകളും രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത് 49കേസുകളാണ്. 24പേര്‍ അറസ്റ്റിലായി. 21വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.