1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Liquor Sales New Year

ഡിസംബര്‍ 31ന് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 82.26 കോടി രൂപയുടെ മദ്യം!

Liquor Sales
ഡിസംബര്‍ 31ന് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 82.26 കോടി രൂപയുടെ മദ്യം. കഴിഞ്ഞവര്‍ഷം ഇത് 70.55 കോടിയായിരുന്നു. അതേസമയം ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്‌ലെറ്റിലാണ്. 1.6 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റത്. 
 
ക്രിസ്മസിന്റെ തലേനാള്‍ 65.88 കോടിരൂപയുടെ മദ്യം വിറ്റിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 55 കോടിയായിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പുതുവര്‍ഷത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് വില കുറച്ചു