അനുബന്ധ വാര്‍ത്തകള്‍
- പുതുവത്സരദിനത്തില്‍ സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി നാലുപേര്‍ മരിച്ചു
- പുതുവത്സരദിനത്തില്‍ സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി നാലുപേര്‍ മരിച്ചു
- പുതുവത്സരദിനത്തില്‍ ആറാട്ടുപുഴയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
- എല്ലാം ആസൂത്രിതം ! അനീഷ് രാത്രിയില്‍ വീട്ടില്‍ വരാറുണ്ടെന്ന് മനസിലാക്കി ലാലന്; ആക്രമിക്കാനായി ഉറങ്ങാതിരുന്നു
- ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്ക് നാളെ മുതല്‍ വില ഉയരും
എറണാകുളത്ത് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു
എറണാകുളത്ത് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കടവന്ത്രയിലെ തമിഴ്‌നാട് സ്വദേശിയായ നാരായണനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഭാര്യയേയും നാലും എട്ടും വയസുള്ള ആണ്‍കുട്ടികളെയും കൊലപ്പെടുത്തി നാരായണന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളുടെ ആരോഗ്യ നില ഗുരുതരമാണ്. നാരായണന് പൂക്കച്ചവടമായിരുന്നു. മൂന്നുപേരുടേയും മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.