അനുബന്ധ വാര്‍ത്തകള്‍
- നഗരമധ്യത്തില്‍ യുവ ദമ്പതികളെ ആക്രമിച്ച സംഘത്തിലെ അഞ്ച് പേര് കസ്റ്റഡിയില്‍
- കാഞ്ഞങ്ങാട് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം
- മലപ്പുറത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 80തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു
- തൃശ്ശൂരില്‍ 16കാരിയേയും 22കാരനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
- കോഴിക്കോട് അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ അഭ്യാസം; കാറുടമയ്ക്കെതിരെ നടപടി
കോഴിക്കോട് വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍
കോഴിക്കോട് വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. സീറ്റില്ലാത്തതിനാല്‍ ബോണറ്റില്‍ ഇരുന്ന മൂന്നു വിദ്യാര്ത്ഥിനികള്ക്കുനേരെയാണ് അതിക്രമം ഉണ്ടായത്. കൊല്ലത്ത് നിന്നും മാനന്തവാടിയിലേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് സംഭവം.
വെള്ളിമാട് കുന്ന് ഭാഗത്ത് എത്തിയതുമുതല്‍ ഡ്രൈവര്‍ വിദ്യാര്‍ത്ഥിനികളോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കുന്ദമംഗലത്ത് ബസ് എത്തിയപ്പോള്‍ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.