അനുബന്ധ വാര്‍ത്തകള്‍
- ചായ കുടിച്ചുകൊണ്ടിരിക്കെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു, സംഭവം തൃശൂരില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)
- കോഴിക്കോട് അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ അഭ്യാസം; കാറുടമയ്ക്കെതിരെ നടപടി
- സുരേഷ് ഗോപി തൃശൂരില്‍ തോറ്റാല്‍...ഇത് അവസാനത്തെ മത്സരം ആയിരിക്കണമെന്ന് നടന് ബൈജു സന്തോഷ്
- കരിപ്പൂരില്‍ 1.17 കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍
- പാലക്കാട് 14കാരിയും 24കാരനും തൂങ്ങിമരിച്ച നിലയില്‍
തൃശ്ശൂരില്‍ 16കാരിയേയും 22കാരനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
തൃശ്ശൂരില്‍ പതിനാറുകാരിയേയും 22 കാരനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ മുരിങ്ങൂരിലാണ് സംഭവം. 22 കാരനായ ലിയോയും 16 കാരിയായ ദീപയും ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് ലിയോയെ കാണാനില്ലെന്ന് പറഞ്ഞ് യുവാവിന്റെ ബന്ധുക്കള്‍ വെള്ളികുളങ്ങര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഇരുവരും അടുപ്പത്തിലായിരുന്നു എന്നാണ് വിവരം ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട് രണ്ടുപേരുടെ മൃതദേഹങ്ങളും ചാലക്കുടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.