1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

കാഞ്ഞങ്ങാട് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം

Malappuram
കാഞ്ഞങ്ങാട് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി നിസാമുദ്ദീന്‍ അറസ്റ്റിലായി. കഴിഞ്ഞദിവസം രാത്രിയാണ് പീഡനശ്രമം നടന്നത്. മലപ്പുറം വളാഞ്ചേരിയില്‍ എത്തിയപ്പോഴാണ് സംഭവം. 
 
ഉടന്‍ യുവതി എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു. പിന്നാലെ വളാഞ്ചേരിയില്‍ വച്ച് പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു. 
അടുത്ത ലേഖനം
അച്ചൻകോവിൽ ആറ്റിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു