1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

കോഴിക്കോട് പത്തുവയസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

Kozhikode
കോഴിക്കോട് പത്തുവയസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. മേപ്പയ്യൂര്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ബഷീറാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ബഷീറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ മേപ്പയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സഹപാഠികള്‍, അധ്യാപകര്‍, ബന്ധുക്കള്‍ എന്നിവരുടെ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. 
അടുത്ത ലേഖനം
സംസ്ഥാനത്തെ ബിഎസ്‌സി നേഴ്സിംഗ് ഡിഗ്രി കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു