കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പനിക്ക് ചികിത്സക്കെത്തിയ യുവതിക്ക് മരുന്ന് മാറി കുത്തിവയ്ക്കപ്പെടുത്തു; ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2022 (13:52 IST)
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പനിക്ക് ചികിത്സക്കെത്തിയ യുവതി മരുന്ന് മാറി കുത്തിവയ്ക്കപ്പെട്ട് മരിച്ചു. കൂടരഞ്ഞി സ്വദേശിനി സിന്ധു ആണ് മരിച്ചത്. 45 വയസായിരുന്നു. സംഭവത്തില്‍ പരാതിയുമായി ബന്ധുക്കളും നാട്ടുകാരും മെഡിക്കല്‍ കോളേജിലെത്തി പ്രതിഷേധിച്ചു.

കുത്തിവയ്‌പ്പെടുത്ത ശേഷം വേഗം പള്‍സ് താഴ്ന്ന് മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :