1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

കോഴിക്കോട് ലോറിയില്‍ ഓട്ടോയിടിച്ച് പരിക്കേറ്റ ഒന്നരവയസുകാരന്‍ മരിച്ചു

Kozhikode
കോഴിക്കോട് ലോറിയില്‍ ഓട്ടോയിടിച്ച് പരിക്കേറ്റ ഒന്നരവയസുകാരന്‍ മരിച്ചു. നാദാപുരം വാണിമേല്‍ സ്വദേശി മരുതാലപൊയില്‍ പ്രദീപന്‍, ഷിഗിന ദമ്പതികളുടെ മകന്‍ ലിയാന്‍ ആണ് മരിച്ചത്. കുറ്റ്യാടി വട്ടോളിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഓട്ടോ ഇടിക്കുകയായിരുന്നു. ഇതില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലിയാന്‍.
അടുത്ത ലേഖനം
ഒന്നല്ല, രണ്ട് പാമ്പുണ്ട്, ഒന്നിനെ പിടിച്ച ശേഷം അടുത്തതിനെ പിടിക്കാം; വാവ സുരേഷ് നാട്ടുകാരോട് പറഞ്ഞു