അനുബന്ധ വാര്‍ത്തകള്‍
- വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു: നില ഗുരുതരം
- കൊവിഡ് പ്രതിരോധം: ഡോക്ടര്‍മാരുള്‍പ്പെടെ പുതിയതായി 576 ജീവനക്കാരെ നിയമിക്കാന്‍ അനുമതി
- തീയേറ്ററുകള്‍ അടയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഫെഫ്ക
- 2022 വൃശ്ചികം രാശിക്കാര്‍ക്ക് എങ്ങനെ?
- ബീച്ചില്‍ കുളിക്കാനിറങ്ങിയ മൂന്നുകുട്ടികള്‍ മുങ്ങി; രണ്ടുപേരുടെ മൃതദേഹം ലഭിച്ചു
പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ വാവ സുരേഷ്
പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ വാവ സുരേഷ്. മൂര്‍ഖന്‍ പാമ്പിന്റെ കടിയാണേറ്റത്. കോട്ടയത്തെ കുറിച്ചിയില്‍ വച്ചാണ് പാമ്പിന്റെ കടിയേറ്റത്. ഇന്ന് രാവിലെ എറണാകുളത്തുനിന്ന് പാമ്പിനെ പിടികൂടാന്‍ കോട്ടയത്തേക്ക് എത്തിയതായിരുന്നു അദ്ദേഹം. പിടികൂടിയ മൂര്‍ഖനെ ചാക്കിലേക്ക് മാറ്റുന്നതിനിടെ തിരിഞ്ഞു കടിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയത്തെ ആശുപ്രത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാവയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയച്ചു.
അടുത്ത ലേഖനം