1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha accident news

ആലപ്പുഴയിലെ വാഹനാപകടത്തില്‍ മകന്റെ മുന്നില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Alappuzha
ആലപ്പുഴയിലെ വാഹനാപകടത്തില്‍ മകന്റെ മുന്നില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ദേശീയപാതയിലുണ്ടായ അപകടത്തില്‍ പട്ടണക്കാട് സ്വദേശിനി മേരി ആന്റണി ആണ് മരിച്ചത്. 54 വയസായിരുന്നു. മകന്‍ റോബര്‍ട്ടിനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. ഇവര്‍ക്കൊപ്പം പേരക്കുട്ടിയായ ആറുവയസുകാരന്‍ റയാനും ഉണ്ടായിരുന്നു. അപകടത്തില്‍ ലോറിക്കടിയില്‍ മേരി വീഴുകയായിരുന്നു. ഉടന്‍ തന്നെ മരണം സംഭവിക്കുകയും ചെയ്തു. പരിക്കേറ്റ മകനും മരുമകനും ആശുപത്രിയില്‍ ചികിത്സയിലാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഓ മിത്രോം ഒമിക്രോണിനേക്കാള്‍ അപകടകാരി: പ്രധാനമന്ത്രിയെ പരിഹസിച്ച് ശശിതരൂര്‍