1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Private Bus Kerala News

സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്

Private Bus
സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. യാത്രാ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം അനിശ്ചിതകാലത്തേക്ക് നീളുന്നതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക് പേകുന്നത്. രണ്ടു ദിലസത്തിനുള്ളില്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാാനം അറിയിച്ചില്ലെങഅകില്‍ പണിമുടക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനെസേഷന്‍ അറിയിച്ചു. മിനിമം ചാര്‍ജ്ജ് 12 രൂപയാക്കുക, ടാക്‌സ് ഇളവ്, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുള്ളത്.
അടുത്ത ലേഖനം
കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ല, അടുത്ത ഞായറാഴ്‌ചയും ലോക്ക്ഡൗണിന് സമാന നിയന്ത്രണങ്ങൾ