1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

55കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 17കാരനെ റിമാന്‍ഡ് ചെയ്തു

Kozhikode
55കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 17കാരനെ റിമാന്‍ഡ് ചെയ്തു. ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷമാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. 17കാരനെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിനിടെ വീട്ടമ്മയുടെ കടിയേറ്റ് 17കാരന്റെ കൈയില്‍ മുറിവേറ്റിരുന്നു. ഇതില്‍ നിന്ന് ഫോറന്‍സിക് സംഘം തെളിവ് ശേഖരിച്ചിട്ടുണ്ട്. ഈമാസം 28നായിരുന്നു സംഭവം നടന്നിരുന്നത്. 
അടുത്ത ലേഖനം
മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ മകനെ മാതാവും പിതാവും ചേര്‍ന്ന് കൊലപ്പെടുത്തി