1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local news

കോഴിക്കോട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി

Kozhikode
കോഴിക്കോട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി. കൊയിലാണ്ടിയിലാണ് സംഭവം. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് തട്ടിക്കൊണ്ടുപോയത്. അഞ്ചംഗസംഘമാണ് തട്ടിക്കൊണ്ടുപോയത്. ഇതുസംബന്ധിച്ച് ഹനീഫയുടെ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്. 
 
കഴിഞ്ഞ ദിവസം രാത്രി വഴിയാരുകില്‍ നിന്ന ഹനീഫയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇനി ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്‌ഗാനിസ്ഥാൻ: പേരുമാറ്റി താലിബാൻ