അനുബന്ധ വാര്‍ത്തകള്‍
- നിയമസഭാ തോല്‍വിക്കു ശേഷം രാഹുല്‍ ഗാന്ധി കേരളത്തില്‍: മൂന്നുദിവസത്തെ സന്ദര്‍ശനം
- ഹെയ്റ്റിയിലുണ്ടായ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 1,300 ആയി; രാജ്യത്ത് അടിന്തരാവസ്ഥ
- കോടികളുടെ സ്വര്‍ണവേട്ട: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാലുപേര്‍ പിടിയില്‍
- അഫ്ഗാനിസ്ഥാന്-താലിബാന് വിഷയം ഇന്ന് യുഎന്‍ ചര്‍ച്ചചെയ്യും; പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താലിബാന് പതാക ഉയര്‍ത്തി
- സംസ്ഥാനത്ത് അമിത വേഗതയില്‍ പോകുന്നവരെ പിടിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിക്കും
ഭക്തര്‍ക്ക് ഇന്നുമുതല്‍ ശബരിമലയില്‍ പ്രവേശനാനുമതി
ഭക്തര്‍ക്ക് ഇന്നുമുതല്‍ ശബരിമലയില്‍ പ്രവേശനാനുമതി. ഇന്നുപുലര്‍ച്ചെ മുതല്‍ പ്രവേശിക്കാന്‍ അനുവാദമുണ്ട്. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവര്‍ക്കാണ് ദര്‍ശനാനുമതി. ദിവസം 15000 പേര്‍ക്ക് പ്രവേശിക്കാം. 48മണിക്കൂറിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് പ്രവേശനാനുവാദം ഉള്ളത്.
നിറപുത്തരിക്കും ചിങ്ങമാസപൂജകള്‍ക്കുമായി ഇന്നലെ വൈകുന്നേരമാണ് നട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വികെ ജയരാജ് പോറ്റിയാണ് നടതുറന്നത്.
അടുത്ത ലേഖനം