അനുബന്ധ വാര്‍ത്തകള്‍
- ഇനി എടിഎം സേവനങ്ങള്‍ക്ക് ഓരോ ഇടപാടിനും 21 രൂപ വരെ നഷ്ടമാകും
- മുട്ട ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം
- ഒന്‍പതുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ലൈംഗിക പീഡനത്തിനിരയായി ഗുരുതരാവസ്ഥയില്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 38,164 പേര്‍ക്ക്; മരണം 499
- ഭിന്നശേഷിക്കാരിയായ യുവതിയെ ബസില്‍ പീഡിപ്പിച്ച സംഭവം: പ്രതിയെ പിടികൂടാനാവാതെ പൊലീസ്
കോഴിയിറച്ചിക്ക് അമിത വില ഈടാക്കിയാല്‍ നടപടി
കോഴിയിറച്ചിയുടെ വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ കോഴിയിറച്ചി വില്‍പ്പന ശാലകളില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ താലൂക്ക് തല പരിശോധാനാ സ്‌ക്വാഡുകളുടെ പരിശോധന ഊര്‍ജ്ജിതമാക്കി. കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയാല്‍ വില്‍പന ശാല ഉടമകള്‍ക്കെതിരെ അവശ്യ സാധന നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.