1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Child Abuse India News

ഒന്‍പതുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ലൈംഗിക പീഡനത്തിനിരയായി ഗുരുതരാവസ്ഥയില്‍

Child Abuse
ഒന്‍പതുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ലൈംഗിക പീഡനത്തിനിരയായി ഗുരുതരാവസ്ഥയില്‍. ലക്‌നൗയിലെ ബുലന്ദ്ഷറിലാണ് സംഭവം. അയല്‍വാസിയായ യുവാവ് കുഞ്ഞിനെ കളിപ്പിക്കാനെത്ത വ്യാജേനെ ഉപദ്രവിക്കുകയായിരുന്നു. 
 
കുഞ്ഞിന്റെ നില ഗുരുതരാവസ്ഥയിലാണ്. രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതിക്കായുള്ള തിരച്ചില്‍ നടത്തുകയാണ് പൊലീസ്. അതേസമയം പ്രതിയുടെ ബന്ധുക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 
അടുത്ത ലേഖനം
ചോക്ലേറ്റ് ഉണ്ടാക്കാന്‍ ബീഫില്‍ നിന്നുള്ള ജലാറ്റിന്‍; കാഡ്‌ബെറി നിരോധിക്കണമെന്ന് ഹിന്ദുക്കള്‍