1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kozhikode lady died

കോഴിക്കോട് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു

Kozhikode
കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി കോഴിക്കോട്ട് മരിച്ചു. ദുബൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന എടപ്പാള്‍ സ്വദേശിനി ഷബ്‌നാസാണ്(26) മരിച്ചത്.
 അര്‍ബുദ രോഗിയായ  ഇവര്‍ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെയ് 20നാണ് ഇവര്‍ ദുബൈയില്‍നിന്ന് കേരളത്തിലെത്തിയത്.
 
കോവിഡ് പരിശോധനക്കായി ഇവരുടെ സ്രവ സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നിട്ടില്ല. അതേസമയം കൊവിഡുമൂലം ഇന്നലെ ഒരാള്‍ കൂടി മരിച്ചിരുന്നു. നാലാഞ്ചിറ സ്വദേശിയായ ഫാ. കെജി വര്‍ഗീസാണ് മരിച്ചത്.
അടുത്ത ലേഖനം
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 8909 പുതിയ രോഗികൾ