അനുബന്ധ വാര്‍ത്തകള്‍
- തൃശ്ശൂര്‍ ജില്ലയില്‍ 6 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു
- തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് 77കാരനായ വൈദികന്
- 'ഇവിടെ എല്ലാവരും രോഗികളാണ്, ഞങ്ങള്‍ നിസഹായരാണ്'; മുംബൈയിലെ ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി
- ഇന്ത്യ-ചൈന അതിർത്തി തർക്കം: ശനിയാഴ്ച കൂടിക്കാഴ്ച്ച നടത്തുമെന്ന് പ്രതിരോധമന്ത്രി
- കൂടെ താമസിക്കാത്തയാളുമായി ലൈംഗിക ബന്ധം നിയമവിരുദ്ധം; ബ്രിട്ടനില്‍ പുതിയ ലോക്ക് ഡൗണ്‍ നിയമം
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ചനടത്തി
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ചനടത്തി. ടെലിഫോണിലൂടെയാണ് ഇരുവരും ചര്‍ച്ച നടത്തിയത്. കൊറോണ വൈറസിനെ നേരിടുന്നതിനെക്കുറിച്ചും അമേരിക്കയിലെ ആഭ്യന്തരപ്രശ്നങ്ങളെകുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
ജി-7 ഉച്ചകോടിക്ക് പ്രധാനമന്ത്രി മോദിയെ ട്രംപ് സ്വാഗതം ചെയ്തു. ഉച്ചകോടിയുടെ വിജയത്തിനായും അമേരിക്കയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാകുന്നതിനും പ്രധാനമന്ത്രി ആശംസിച്ചു. കൂടാതെ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങളും ഇരുവരും ചര്‍ച്ചചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.