അനുബന്ധ വാര്‍ത്തകള്‍
- വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന് ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് എഡിജിപി
- ഗോളടിക്കുന്നവരെ ബെഞ്ചിലിരുത്തരുത്: തരൂരിനെ പുകഴ്ത്തി യുവനേതാക്കൾ
- നവംബര്‍ 28ന് ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍
- രാജ്യത്ത് ജിയോയുടെ 5ജി സേവനം ആരംഭിച്ചു
- എസ് രാജേന്ദ്രന്റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ താനല്ലെന്ന് എംഎം മണി
കോട്ടയത്ത് ഇടിമിന്നലേറ്റ് ഇരുനില കെട്ടിടം തകര്‍ന്നു
കോട്ടയത്ത് ഇടിമിന്നലേറ്റ് ഇരുനില കെട്ടിടം തകര്‍ന്നു. കോട്ടയം ഭരണങ്ങാനത്ത് ചിറ്റാനപ്പാറയിലാണ് സംഭവം. ചൂണ്ടാച്ചേരി റൂട്ടില്‍ ചിറ്റാനപ്പാറയില്‍ ജോസഫ് കുരുവിളയുടെ വീടാണ് തകര്‍ന്നത്. കൂടാതെ വീടിന്റെ മതിലും ഇടിമിന്നലേറ്റ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
വീടിനുമുന്നിലെ ഇന്‍ര്‍ലോക്ക് കട്ടകള്‍ പൊട്ടിത്തെറിച്ചത് മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനും കേടുപാടുകള്‍ ഉണ്ടാക്കി. വീട്ടിലെ വൈദ്യുതി പൂര്‍ണമായും കത്തിനശിച്ചു.