1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Local News

നവംബര്‍ 28ന് ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍

Idukki
നവംബര്‍ 28ന് ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനവും നീക്കണമെന്നും ബഫര്‍ സോണ്‍ ഒഴിവാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ഹര്‍ത്താല്‍. അതേസമയം വ്യവസായ മന്ത്രി പി രാജീവ് ജില്ലയില്‍ എത്തുന്ന ദിവസമാണ് 28.
അടുത്ത ലേഖനം
മകനും സുഹൃത്തുക്കളും തമ്മിലുണ്ടായ സംഘർഷത്തിനിടെ പിതാവ് അടിയേറ്റു മരിച്ചു