രാജ്യത്ത് ജിയോയുടെ 5ജി സേവനം ആരംഭിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 26 നവം‌ബര്‍ 2022 (19:02 IST)
രാജ്യത്ത് ജിയോയുടെ 5ജി സേവനം ആരംഭിച്ചു. ഗുജറാത്തിലെ 33ജില്ലകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 5ജി നടപ്പിലാക്കിയത്. ഇതോടെ എല്ലാ ജില്ലകളിലും 5ജി സേവനം ലഭ്യമാകുന്ന ആദ്യ സംസ്ഥാനമായിരിക്കുകയാണ് ഗുജറാത്ത്.

അതേസമയം റിലയന്‍സിന്റെ ജന്മഭൂമിയെന്ന നിലയില്‍ ഗുജറാത്തിന് പ്രത്യേക സ്ഥാനമുണ്ടെന്ന് ജിയോ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :