വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് എഡിജിപി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (07:49 IST)
വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് എഡിജിപി എംആര്‍ അജിത്കുമാര്‍. കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സുരക്ഷയ്ക്കായി കൊല്ലം, കൊച്ചി, ഇടുക്കി എന്നീ ജില്ലകളില്‍ നിന്ന് കൂടുതല്‍ പൊലീസെത്തും.

അതേസമയം സാഹചര്യങ്ങള്‍ വിലയിരുത്തി മാത്രമേ നിരോധനാജ്ഞ പ്രഖ്യാപിക്കുവെന്ന് എഡിജിപി അറിയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :