1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kochi local News

കേസന്വേഷിക്കാനെത്തി കൈക്കൂലിവാങ്ങിയെന്ന പരാതിയില്‍ നാലുകര്‍ണാടക പൊലീസുദ്യോഗസ്ഥര്‍ കൊച്ചിയില്‍ പിടിയില്‍

Kochi
കേസന്വേഷിക്കാനെത്തി കൈക്കൂലിവാങ്ങിയെന്ന പരാതിയില്‍ നാലുകര്‍ണാടക പൊലീസുദ്യോഗസ്ഥര്‍ കൊച്ചിയില്‍ പിടിയില്‍. മട്ടാഞ്ചേരി സ്വദേശികളുടെ പരാതിയില്‍ കളമശേരി പൊലീസാണ് ഇവരെ പിടികൂടിയത്. കര്‍ണാടകയിലെ കേസന്വേഷണവുമായി ബന്ധപ്പെട്ട് വന്ന് മട്ടാഞ്ചേരി സ്വദേശികളില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പുതുപ്പള്ളിയില്‍ ജെയ്ക് തന്നെ; ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് സിപിഎം