1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Low Pressure Alert

ശക്തി കൂടിയ ന്യൂനമർദ്ദം ഉടൻ; വടക്കൻ ജില്ലകളിൽ മഴ ലഭിച്ചേക്കും

Kerala Weather, Heavy Rain, Kerala Weather Live Updates, Deep Depression, Kerala Weather September 23 Alerts, Kerala Weather News
തെലുങ്കാനയുടെ കിഴക്കൻ മേഖലക്കും തീരദേശ ആന്ധ്രാപ്രദേശിനും മുകളിൽ രൂപംകൊണ്ട് തീവ്ര ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറുന്നു. 
 
ലക്ഷദ്വീപിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ തമിഴ്നാടിന് മുകളിലും ചക്രവാതചുഴിയുടെ സ്വാധീനം. നവംബർ എട്ട് വരെ സംസ്ഥാനത്ത് മഴ ലഭിക്കും. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 
 
വടക്കൻ ജില്ലകളിലും മലയോര മേഖലകളിലുമാണ് ഈ ദിവസങ്ങളിൽ മഴ ലഭിക്കുക. ഇന്ന് ഒരു ജില്ലയ്ക്കും മഴ മുന്നറിയിപ്പ് ഇല്ല. മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. Also Read: രാവിലെയും വൈകീട്ടും ഓരോ മണിക്കൂർ മാത്രം, തമിഴ്‌നാട്ടിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് വിഷബാധ; ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു