അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് സിപിഎം ഏരിയാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം
- അലപ്പുഴയില്‍ സര്‍ക്കാര്‍ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികളില്‍ ചിലര്‍ക്ക് ഛര്‍ദ്ദിലും ശാരീരിക അസ്വസ്ഥ്യവും
- ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് മറ്റുവാഹനങ്ങളിലേക്ക് ഇടിച്ചുകയറി നിരവധി യാത്രികര്‍ക്ക് പരിക്ക്
- കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം: ശശി തരൂരിന് കേരളത്തില്‍ നിന്ന് പിന്തുണ കുറവ്
- വാഹനപരിശോധനക്കിടെ യുവാവിൽ നിന്നും ലക്ഷങ്ങൾ വരുന്ന എംഡിഎംഎ കണ്ടെത്തി
സംസ്ഥാനത്തെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ
സംസ്ഥാനത്തെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഉത്തരവിറക്കിയിരിക്കുന്നത്. ആര്‍എസ്എസ് നേതാക്കള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പിഎഫ് ഐ നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നത്. ലിസ്റ്റിലുള്ള അഞ്ച് ആര്‍എസ്എസ് നേതാക്കളും പിഎഫ് ഐയുടെ ഹിറ്റ് ലിസ്റ്റിലുള്പ്പെട്ടവരെന്നാണ് വിവരം.